Wednesday, June 20, 2012

Tuesday, June 19, 2012

Holiday Trip

]

അങ്ങനെ ഒരവധിക്കാലത്ത് 















Mambazham

മാമ്പഴത്തെയും, മാവിനേപ്പറ്റിയും, മലയാളികളുടെ  വളരെ നല്ല ഓര്‍മകളാണ്    ഉ ള്ളത്...പല കവികളും അവരുടെ കവിതകളില്‍ ഇതിനു വളരെയധികം സ്ഥാനമുണ്ട്. റിയാലിറ്റിഷോയും ..... ഇന്റര്‍നെറ്റും ....ചാറ്റിങ്ങും ... ഒന്നുമില്ലാതിരുന്ന കാലത്ത് യുവജനോത്സവവേദികളില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട വൈലോപ്പള്ളി ശ്രീധരമേനോന്റെ കാച്ചിക്കുറുക്കിയ കവിത...ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

മാവും മാമ്പഴവുമായി ബന്ധമുള്ള ചില ഗാനങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു 




നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുബോക്സില്‍ അറിയിക്കുക.

നിങ്ങളുടെ സംഭാവനകള്‍ (അഭിപ്രായങ്ങള്‍) കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും...